കണ്ടല്‍ കാടിന്റെ സംരക്ഷണത്തിന് കേന്ദ്രസഹായം
കണ്ണൂര്‍ : കേരളത്തില്‍ കണ്ടല്‍ വനങ്ങളുടെ സംരക്ഷണത്തിന് കേന്ദ്രം പണം അനുവദിക്കും. ഇതു സംബന്ധിച്ച് വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ സംസ്ഥാന വനം വകുപ്പിന് രണ്ടുമാസത്തെ സമയമനുവദിച്ചു. കേന്ദ്ര വനംവകുപ്പ് സെക്രട്ടറി പി.വി.ജയകൃഷ്ണന് അറിയിച്ചതാണ് ഈ വിവരം.
സംസ്ഥാനത്തെ കണ്ടല്‍ മേഖലകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരിസ്ഥിതി സംഘടനകള്‍ കേന്ദ്ര സെക്രട്ടറിയെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് അനുഭാവ പൂര്‍ണ്ണമായ നടപടികള്‍ കേന്ദ്രം കൈക്കൊളളുമെന്ന് അദ്ദേഹം സംഘടനകളെ അറിയിച്ചു.
കണ്ടല്‍, മുളങ്കൂട്ടങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ നിലവിലുളള നിയമങ്ങള്‍ ശക്തിപ്പെടുത്തും. സ്വകാര്യവ്യക്തികളില്‍ നിന്നും കണ്ടല്‍ മേഖലകള്‍ ഏറ്റെടുക്കാനും കേന്ദ്രത്തിന് ഉദ്ദേശമുണ്ട്.
ചതുപ്പു നിലങ്ങളെയും കണ്ടല്വനങ്ങളെയും സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തടക്കമുളള പരിസ്ഥിതി സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications