മദ്യനയം: യുഡിഎഫ് യോഗം ചൊവാഴ്ച
തിരുവനന്തപുരം: ഡിസംബര്‍ 18 ചൊവാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട മദ്യനയത്തെ കുറിച്ച് ചര്‍ച്ച ചെയ്യും.
കള്ള് ഷാപ്പുകളുടെ ലൈസന്‍സ് വ്യക്തികള്‍ക്ക് ഒറ്റക്കൊറ്റയ്ക്ക് നല്‍കണമെന്ന കെപിസിസി ശുപാര്‍ശ യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസും ജെഎസ്എസും ഒഴികെയുള്ള യുഡിഎഫിലെ ഒരു കക്ഷിയും ഈ നിര്‍ദേശത്തോട് യോജിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ നിര്‍ദേശം യുഡിഎഫ് അംഗീകരിക്കാനുള്ള സാധ്യത കുറവാണ്.
ക്രിസ്ത്യന്‍ മേലധ്യക്ഷന്മാരും വിവിധ സാമൂഹിക സംഘടനകളും ഈ കെപിസിസി ശുപാര്‍ശക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും കെപിസിസി നിര്‍ദേശത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണം എന്ന നിര്‍ദേശവുമായി കരുണാകരന് മുന്നോട്ടുവന്നിരിക്കുകയാണ്.
സര്‍ക്കാര്‍ അധികാരമേറ്റിട്ട് ആറ് മാസത്തിലേറെയായിട്ടും കള്ള്ഷാപ്പുകളെ കുറിച്ച് വ്യക്തമായൊരു തീരുമാനമെടുക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications