അഴീക്കോട് മദ്യപാനിയെന്ന് പറഞ്ഞിട്ടില്ല
കോഴിക്കോട്: സുകുമാര്‍ അഴീക്കോട് മദ്യപാനിയാണെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്ന് എസ്എന്‍ ട്രസ്റ് മുന്‍ ചെയര്‍മാന്‍ എം. എ. ഉണ്ണീരിക്കുട്ടി.
അഴീക്കോടിനെ കുറിച്ച് ഇത്തരമൊരു കാര്യം ചിന്തിക്കാന്‍ പോലും തനിക്കാകില്ല. സമനില തെറ്റിയ ഒരു അബ്കാരി കോണ്‍ട്രാക്ടറുടെ ജല്പനമാണ് വെള്ളാപ്പള്ളിയുടേത്.
പട്ടിക് പേയിളകിയാല്‍ പിന്നെ ഒരു രക്ഷയുമില്ല. വെള്ളാപ്പള്ളിയുടെ സ്ഥിതി അതുപോലെയാണ്. ബിസിനസ് തകരുന്നെന്ന് കാണുമ്പോള്‍ എന്തും ചെയ്തുകൂട്ടുന്ന അബ്കാരികളെ പോലെയാണ് വെള്ളാപ്പള്ളിയും ഇപ്പോള്‍ പെരുമാറുന്നത്. ഉണ്ണീരിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications