ഇന്ത്യ പ്രത്യാക്രമണം നടത്തരുത്: പവല്‍
വാഷിംഗ്ടണ്‍: പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തിന്റെ വെളിച്ചത്തില്‍ അതിര്‍ത്തിയിലെ തീവ്രവാദി ക്യാമ്പുകള്‍ ആക്രമിക്കാന്‍ ഇന്ത്യ മുതിരുന്നത് കൂടുതല്‍ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന് പവല്‍.
തീവ്രവാദികള്‍ക്കെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെങ്കിലും അത് സൂക്ഷിച്ചുവേണം. ഇന്ത്യയും പാക്കിസ്ഥാനും ആക്രമണത്തിന്റെ പാതയിലെത്തുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും.
ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടന്ന ആക്രമണത്തെ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അപലപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് സംഘടനകള്‍ക്കെതിരെ മുഷാറഫ് നടപടി സ്വീകരിക്കുന്നുമുണ്ട്.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളെയും യുഎസ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ അത് നിയന്ത്രണത്തിനപ്പുറം പോകരുത്.
പാക്കിസ്ഥാന് സര്‍ക്കാരിന്റെ പ്രതികരണമെന്തെന്ന് അറിയാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി വാജ്പേയി വ്യക്തമാക്കിയിട്ടുണ്ടെന്ന് പവല്‍ ചൂണ്ടിക്കാട്ടി.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications