ഡിസിസി പുന:സംഘടന: തര്‍ക്കം തുടരുന്നു
തിരുവനന്തപുരം: ഡിസിസികളുടെ പുന:സംഘടന സംബന്ധിച്ച ഗ്രൂപ്പുതര്‍ക്കത്തില്‍ സോണിയാഗാന്ധി ഇടപെട്ടേക്കുമെന്നറിയുന്നു. കേരളത്തിലെ കോണ്‍ഗ്രസിനകത്തുള്ള നാലുഗ്രൂപ്പുകളും തമ്മിലുള്ള തര്‍ക്കം മൂത്ത അവസ്ഥയിലാണ് പ്രശ്നപരിഹാരത്തിന് സോണിയ ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
90 സ്ഥാനങ്ങല്‍ ഐ ഗ്രൂപ്പിനും 85 സ്ഥാനങ്ങള്‍ എ ഗ്രൂപ്പിനും നല്കാന് ഏകദേശധാരണയായിട്ടുണ്ട്. പക്ഷെ അതുപോരെന്നാണ് കരുണാകരന് ശഠിക്കുന്നത്.നിലവില്‍ 89 സ്ഥാനങ്ങളാണ് ഐ ഗ്രൂപ്പിനുള്ളത്. എ ഗ്രൂപ്പിന് 59സ്ഥാനങ്ങളേ ഇപ്പോഴുള്ളൂ. അതുകൊണ്ടാണ് തങ്ങളുടെ സംഖ്യകൂട്ടിക്കിട്ടണമെന്ന് കരുണാകരന് വാശി.
രമേഷ് ചെന്നിത്തലയുടെ മൂന്നാംഗ്രൂപ്പും വയലാര്‍രവിയുടെ നാലാംഗ്രൂപ്പും തൃപ്തരല്ല. ഇവര്‍ക്ക് യഥാക്രമം 23ഉം 14ഉം സ്ഥാനങ്ങള്‍ നല്‍കണമെന്നാണ് ആദ്യം ആലോചിച്ചിരുന്നത്. പക്ഷെ വയലാര്‍ രവിയ്ക്ക് അത് സ്വീകാര്യമായിട്ടില്ല. 14ല്‍ നിന്ന് തങ്ങളുടെ പ്രാതിനിധ്യം ഇനിയും ഉയര്‍ത്തണമെന്നാണ് രവിയുടെ വാദം. വയലാര്‍ രവി ഇക്കാര്യം ചൂണ്ടിക്കാട്ടി സോണിയയ്ക്ക് കത്തെഴുതിയതായും പറയുന്നു.
ആകെ 14 ജില്ലകളിലേക്കായി 224 ഭാരവാഹികളെയാണ് നിശ്ചയിക്കേണ്ടത്. വയലാര്രവിയുടെയും കരുണാകരന്റെയും അസംതൃപ്തികള്‍ പരിഹരിക്കാന്‍ സോണിയതന്നെ ഇടപെട്ടേക്കുമെന്നാണ് അറിയുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications