വൈദ്യുതി നിരക്കുകളില്‍ ഇളവ്
തിരുവനന്തപുരം: കൂട്ടിയ നിരക്കുകളില്‍ വൈദ്യുതിബോര്‍ഡ് ചെറിയ കുറവ് വരുത്തി. എതിര്‍പ്പിനെ തുടര്‍ന്നാണിത്. രണ്ടാഴ്ചക്ക് മുന്‍പാണ് വൈദ്യതി ബോര്‍ഡ് നിരക്കുകള്‍ കൂട്ടിയത്.
ബില്ലടയ്ക്കാന്‍ താമസിച്ചതുകൊണ്ട് വൈദ്യുതി കട്ട് ചെയ്താല്‍ പുനഃസ്ഥാപിക്കാനുള്ള ഫീസ് 30 രൂപയാക്കി കുറച്ചു. അഞ്ചുരൂപയില്‍ നിന്ന് 50 രൂപയായി കൂട്ടിയ നിരക്കാണിത്. ഇതിനകം 50 രൂപ പിഴയായി അടക്കേണ്ടിവന്നിട്ടുള്ളവര്ക്ക് ബാക്കി 20 രൂപ അടുത്തമാസത്തെ ബില്ലില്‍ കുറവു ചെയ്യും.
ലോടെന്‍ഷന്‍ ഒഴികെയുള്ള പുതിയ കണക്ഷനു പത്തു രൂപ നല്കിയാല് മതി. ഈയിനത്തില്‍ രണ്ടുരൂപയായിരുന്ന അപേക്ഷഫീസ് 50 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. താരിഫ് മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, മീറ്റര്‍ മാറ്റിവയ്ക്കല്‍, കൂടുതല്‍ കണക്ടഡ് ലോഡ് സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്ക് പത്തുരൂപ നല്കിയാല് മതി. ഡിസംബര്‍ 17 തിങ്കളാഴ്ച മുതലാണ് ഇത് നിലവില്‍ വന്നത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications