മുന്നവധം:മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി
കൊച്ചി : മുന്ന വധക്കേസില്‍ മുന്‍ എംഎല്‍എ പി.കുമാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. കുമാരന്റെ മകന്‍ പി.കെ.സുധീറിന്റെ ജാമ്യാപേക്ഷയും കോടതി നിരസിച്ചു.
പരാതിക്കാര്‍ ഉന്നതരായ രാഷ്ട്രീയക്കാരും സ്വാധീനമുളളവരുമായതിനാല്‍ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന സിബിഐ വാദം കോടതി സ്വീകരിച്ചു.
മുന്ന വധക്കേസില്‍ കുമാരന്റെ അനുജന്‍ പി.വിജയനെ സിബിഐ കഴിഞ്ഞമാസം അറസ്റു ചെയ്തിരുന്നു.












Click it and Unblock the Notifications