കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബ്സ്ക്വാഡിലുള്ളവര്‍ക്ക് ആശ്വാസത്തുക കൂട്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ബോംബുസ്ക്വാഡിലുള്ളവര്‍ക്കുള്ള ആശ്വാസത്തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തൊഴിലിലേര്‍പ്പെട്ടിരിക്കുന്നതിനിടയില്‍ അപകടത്തില്‍ കൊല്ലപ്പെട്ടാല്‍ ഇവരുടെ കുടുംബത്തിന് ഇനി അഞ്ചുലക്ഷം രൂപ നല്കും.

ഡിസംബര്‍ 19 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്തലേഖകരോട് മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X