Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് 26 അതിവേഗ കോടതികള്‍

തിരുവനന്തപുരം : ക്രിമിനല്‍ കേസുകള്‍ വേഗം തീര്‍ക്കുന്നതിനു 26 അതിവേഗ കോടതികള്‍ നിലവില്‍ വരുന്നു.

പതിനൊന്നാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണ് ഈ നടപടി. ഡിസംബര്‍ 19ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി എ.കെ.ആന്റണി അറിയിച്ചതാണ് ഇക്കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+