എംപിമാരെ വധിക്കാന്‍ പദ്ധതിയുണ്ടായിരുന്നു
എംപിമാരെ വധിക്കാന്‍ പദ്ധതിയുണ്ടായിരുന്നു
ഡിസംബര്‍ 20, 2001
ദില്ലി: പാര്‍ലമെന്റിനുനേരെ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് എംപിമാരെ വധിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. തീവ്രവാദികള്‍ക്ക് വേണ്ട താമസവും മറ്റുസഹായങ്ങളും ദില്ലിയില്‍ ചെയ്തുകൊടുത്ത, പൊലീസ് പിടിയിലായ മൊഹമ്മദ് അഫ്സലാണ് ഡിസംബര്‍ 20 വ്യാഴാഴ്ച ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഒന്നരമാസം മുമ്പ് ദില്ലിയില്‍ വരുമ്പോള്‍ വ്യക്തമായ പദ്ധതിയൊന്നും മനസ്സിലില്ലായിരുന്നു. ദില്ലിയിലെ നിയമസഭയും ചില വിദേശഎംബസികളും തകര്‍ക്കണമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. - അഫ്സല് പറഞ്ഞു.
പക്ഷെ ആത്യന്തികലക്ഷ്യം ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെയായിരുന്നു. ശ്രീനഗറില്‍ ചെന്ന് ജെയ്ഷ് എ മുഹമ്മദിന്റെ നേതാവ് ഗാസി ബാബയെ കണ്ടപ്പോഴാണ് ഉടനെ ലക്ഷ്യം നിറവേറ്റാന്‍ അഞ്ചംഗസംഘത്തിന്റെ നേതാവ് മുഹമ്മദിനോട് പറയാന്‍ കല്പനയുണ്ടായത്. അങ്ങിനെയാണ് അവര്‍ പാര്‍ലമെന്റിനെതിരെ പെട്ടെന്നുതന്നെ ആക്രമണം സംഘടിപ്പിച്ചത്. - മൊഹമ്മദ് അഫ്സല് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications