ഇന്ത്യ യു എന്നിന് തെളിവ് നല്‍കി
ഇന്ത്യ യു എന്നിന് തെളിവ് നല്‍കി
ഡിസംബര്‍ 20, 2001
ദില്ലി: ഇന്ത്യ ഭീകരരെ കുറിച്ചുള്ള തെളിവുകള്‍ ഐക്യ രാഷ്ട്ര സഭയ്ക് നല്‍കി. മറ്റു ചില സുഹൃത്ത് രാജ്യങ്ങള്‍ക്കും ഇന്ത്യ തെളിവ് നല്‍കിയിട്ടുണ്ട്.
പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് എ മുഹമ്മദും ലഷ്കര്‍ എ തോയിബയുമാണ് ഡിസംബര്‍ 13 ന് ദില്ലിയില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് വെളിപ്പെടുത്തുന്നതാണ് തെളിവുകള്‍. യു എസ്, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ അംബാസഡര്‍മാര്‍ക്കും ബ്രിട്ടന്റെ ഇന്ത്യയിലെ ഹൈകമ്മിഷനര്‍ക്കും ഇന്ത്യ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് നിരുപമാ റാവുവാണ് ഇത് വ്യക്തമാക്കിയത്.ഇന്ത്യ ലോകത്തിന്റെ മുന്നില്‍ തെളിവുകള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി പാകിസ്ഥാന്‍ നടപടി എടുക്കുകയാണ് വേണ്ടത്.












Click it and Unblock the Notifications