അമോണിയ ചോര്‍ച്ച അടച്ചു
കോഴിക്കോട്: അപകടത്തില്‍ പെട്ട ടാങ്കര്‍ ലോറിയില്‍ നിന്നുള്ള അമോണിയ ചോര്‍ച്ച ഫാക്ടിലെ വിദഗ്ദര്‍ അടച്ചു. ഇതോടെ അപകട ഭീതി ഒഴിവായി.
ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്ന് ഫാക്ടില്‍ നിന്ന് എത്തിയ വിദഗ്ദരും പൊലീസും പറഞ്ഞു. രാവിലെ പരിസരത്തുള്ളവര്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരുന്നു. അവര്‍ മടങ്ങി എത്തി തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications