ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി
കൊച്ചി: തീവ്രവാദ പ്രവര്‍ത്തനം സംസ്ഥാനത്ത് ശക്തമായ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
വര്‍ഗീയ വാദത്തിനെതിരെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എരിതീയിലെണ്ണയൊഴിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം.
എല്ലാ വിഭാഗങ്ങളും ഇപ്പോഴത്തെ സാഹചര്യത്തില്‍ സംയമനം പാലിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications