കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്: വിമാനയാത്രാ പട്ടിക തയ്യാറാക്കി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഹജ് തീര്‍ഥാടകരുടെ വിമാനയാത്രാ പട്ടിക സംസ്ഥാന ഹജ് കമ്മിറ്റി തയ്യാറാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ആദ്യ ഹജ് സംഘം പുറപ്പെടുന്നത്.

പട്ടികയില്‍ ഉള്‍പ്പെട്ടവരെ കത്ത് മുഖേന വിവരം അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ നമ്പറുകളില്‍ വിളിച്ചാല്‍ മതിയാവുും: ഹജ് കമ്മിറ്റി (0495-721706), കരിപ്പൂര്‍ ഹജ്ഹൗസ് (0493-710717), ഐവിആര്‍എസ് കമ്പ്യൂട്ടര്‍ സിസ്റം (0495-725001, 725002, 725003, 735004).

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X