നിരീക്ഷകന് വിളിച്ചുചേര്‍ത്ത യോഗം പാത്രിയര്‍ക്കീസ് ബഹിഷ്കരിച്ചു
കോട്ടയം: മലങ്കര അസോസിയേഷന് തിരഞ്ഞെടുപ്പിന് സുപ്രിം കോടതി നിയോഗിച്ച നിരീക്ഷകന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റിസ് വി. എസ്. മാളീമഠ് വിളിച്ചുചേര്‍ത്ത യോഗം പാത്രിയര്‍ക്കീസ് വിഭാഗം ബഹിഷ്കരിച്ചു.
യോഗത്തിന് മുമ്പ് പാത്രിയര്‍ക്കീസ് വിഭാഗം മാളീമഠുമായി കൂടിക്കാഴ്ച നടത്തി. വോട്ടേഴ്സ് ലിസ്റ് തയ്യാറാക്കേണ്ട ഇടവക പള്ളികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് പാത്രിയര്‍ക്കീസ് വിഭാഗം സുപ്രിം കോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജിമേല്‍ തീരുമാനമുണ്ടാവുന്നതു വരെ തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്ന് പാത്രിയര്‍ക്കീസ് വിഭാഗം മാളീമഠിനോട് ആവശ്യപ്പെട്ടു.
പാത്രിയര്‍ക്കീസ് വിഭാഗം തടസവാദമുന്നയിച്ച് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവ ആരോപിച്ചു. തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ പിന്തുണ നല്‍കുമെന്ന് കാതോലിക്കാ വിഭാഗം വ്യക്തമാക്കി.
അതേ സമയം തിരഞ്ഞെടുപ്പ് സംബന്ധിച്ച അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ക്കുമെന്ന് യാക്കോബായാ വിഭാഗം അറിയിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications