മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സ്വീഡിഷ് സഹായം
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയായി.
മെഡിക്കല്‍ വിദ്യാഭ്യാസ പരിശീലന-ഗവേഷണ പരിപാടികള്‍ നടപ്പാക്കാനും ചികില്‍സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് കരാര്‍. ആരോഗ്യ മന്ത്രി പി. ശങ്കരന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇത്.
മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഈയിടെ സ്വീഡന് സന്ദര്‍ശിച്ചപ്പോഴാണ് കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഞ്ചു വര്‍ഷത്തെ കരാറിലെത്തിയത്.
ഇതനുസരിച്ച് ഓരോ വര്‍ഷവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ-ിലെ മൂന്ന് അധ്യാപകര്‍ക്ക് കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്ന് ആഴ്ചത്തെ പരിശീലനം നല്‍കും. കൂടാതെ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് മാസതെ പരിശീലനവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കും. ഇതിനുള്ള മുഴുവന്‍ ചെലവും ഇന്‍സ്റ്റിറ്റ്യൂട്ട് വഹിക്കും.
ഇതേ കാലയളവില്‍ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മൂന്ന് അധ്യാപകരും മൂന്ന് വിദ്യാര്‍ഥികളും തിരുവനന്തപുരമ് മെഡിക്കല്‍ കോലേജ-ിലെത്തി പരിശീലനം നേടും. ഇവിടെയും വിദ്യാര്‍ഥികള്‍ക്ക് മൂന്നു മാസവും അധ്യാപകര്‍ക്ക് മൂന്ന് ആഴ്ചയും ആയിരിക്കും പരിശീലനം. മുഴുവന്‍ ചെലവും ഇന്‍സ്റ്റിറ്റ്യൂട്ട് വഹിക്കും.
സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്താത്ത ഇത്തരം വികസന പദ്ധതികള്‍ക്കാണ് താന്‍ മുന്‍കൈയെടുക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ-ിനും സ്വീഡിഷ് സഹായം ലഭ്യമാക്കാനുള്ള ചര്‍ചകള്‍ പൂര്‍ത്തിയായതായും അത് അടുത്ത വര്‍ഷം നടപ്പിലാകുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications