തീവ്രവാദ കഥ ഷീബയെ ഞെട്ടിപ്പിക്കുന്നില്ല
ദില്ലി: പാര്‍ലമെന്റ് ആക്രമിച്ച തീവ്രവാദികളിലൊരാളുമായി മലയാളി സ്ത്രീക്ക് ബന്ധമുണ്ടെന്നത് കേവലം കഥ മാത്രം.
ഇങ്ങനെയൊരു കഥ തന്നെ പറ്റി നാട്ടില്‍ പരന്നിട്ടുണ്ടെന്ന് അറിയാതെ ദില്ലി ഇന്ദര്‍പുരിയിലെ വീട്ടില്‍ ഭര്‍ത്താവ് മരിച്ച ദു:ഖം അടക്കിപിടിച്ച് കഴിയുകയാണ് പത്തനംതിട്ട സ്വദേശിയായ ഷീബ.
ദുരൂഹസാഹചര്യത്തിലാണ് ഷീബയുടെ ഭര്‍ത്താവ് നേപ്പാളിയായ ഥാപ്പ മരിച്ചത്. പാര്‍ലമെന്റിനു നേരെ ആക്രണം നടന്ന അതേ ദിവസം. അപ്പോള്‍ നാട്ടിലായിരുന്ന ഷീബ വിവരമറിഞ്ഞ് ദില്ലിയിലേക്ക് വരികയായിരുന്നു. അതിനിടയില്‍ കൊല്ലപ്പെട്ട തീവ്രവാദിയുമായി ഷീബയ്ക്ക് ബന്ധമുണ്ടെന്ന കഥ നാട്ടില്‍ പരക്കുകയും വാര്‍ത്ത യാവുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച വിവരവുമായി ഷീബയെ തേടിയെത്തിയ ഫോണ്‍ കോളുകളാവണം ഇങ്ങനെയാരു അപവാദത്തിന് വഴിവെച്ചത്.
വഴിവക്കില്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്ന ഥാപയെ പൊലീസ് മോര്‍ച്ചറിയിലെത്തിച്ചു. ഥാപയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് അയാളുടെ ഓഫീസ് വിലാസവും ഷീബയുടെ കേരളത്തിലെ വിലാസവും ലഭിച്ചു. പൊലീസ് ഥാപയുടെ ഓഫീസിലെ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ഷീബയെ വിവരമറിയിക്കുകയായിരുന്നു.
ദില്ലിയിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത തന്നെ കുറിച്ച് പ്രചരിച്ച കഥ ഷീബയെ അത്ഭുതപ്പെടുത്തുന്നില്ല. പകരം തന്റെ രണ്ടു മക്കളുടെ ഭാവിയെ കുറിച്ചുള്ള ആകുലതകളാണ് ഷീബയുടെ മനസ് നിറയെ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications