ചാവേര്‍ആക്രമണം: ബുഷ് അപലപിച്ചു
വാഷിംഗ്ടണ്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടന്ന ആക്രമണത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് അപലപിച്ചു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിയമ നിര്‍മ്മാണ സഭയാണ് നികൃഷ്ടമായി ആക്രമിക്കപ്പെട്ടത്. ഒരു സംഘടനയെക്കൂടി ഭീകരലിസ്റില് ഉള്‍പ്പെടുത്താന്‍ ഈ ആക്രമണം കാരണമായി.
അഭിപ്രായസ്വാതന്ത്യത്തിനും ആരാധനാ സ്വാതന്ത്യത്തിനും പരമപ്രധാന്യം നല്കുന്ന ഇന്ത്യയുടെ പാര്‍ലമെന്റ് ആക്രമിച്ചതില്‍ ബുഷ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വേള്‍ഡ് ട്രേഡ് സെന്ററിനെതിരെ നടന്ന ആക്രമണത്തിന്റെ 100 ാദിവസത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ബുഷ്.
ജനപ്രതിനിധികളെയും നേതാക്കളെയും കൊല്ലാനോ ബന്ദികളാക്കാനോ ആയിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. എട്ടു നിരപരാധികളെയും അവര്‍ കൊന്നു. കഴിഞ്ഞ ദിവസം നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെ നടന്ന ഏറ്റവും ഒടുവിലത്തെ ആക്രമണമാണെന്നും ബുഷ് ചൂണ്ടിക്കാട്ടി.
അമേരിക്കയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ഭീകരാക്രമണം വര്‍ദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 11നു ശേഷം ഇത്തരം ആക്രമണങ്ങള്‍ കൂടി വരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ബുഷ് അനുശോചനം രേഖപ്പെടുത്തി. .
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications