കര്‍സായി സര്‍ക്കാര്‍ അധികാരമേറ്റു
കാബൂള്‍ : അഫ്ഗാനിസ്താനില്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു. കര്‍സായി ഉള്‍പ്പടെ 30 അംഗങ്ങളുണ്ട് പുതിയ സര്‍ക്കാരില്‍. രണ്ട് വനിതകളും ഇതില്‍ പെടും.
ആറ് മാസമാണ് ഈ ഇടക്കാല സര്‍ക്കാരിന്റെ കാലാവധി.
പഷ്തൂണ്‍ നേതാവാണ് 44 കാരനായ കര്‍സായി. കഴിഞ്ഞ 29 വര്‍ഷമായി യുദ്ധം നയിക്കുകയാണ് കര്‍സായി. 11 പഷ്തൂണുകളും എട്ട് താജിക്കുകളും അഞ്ച് ഷിയാ മുസ്ലിമുകളും മൂന്ന് ഉസ്ബക്കുകളും മറ്റു ന്യൂനപക്ഷ ങ്ങളില്‍നിന്ന് മൂന്നുപേരും ചേര്‍ന്നതാണ് പുതിയ ഭരണസമിതി. എണ്ണത്തില്‍ കുറവാണെങ്കിലും താജിക്കുകളാണ് സമിതിയിലെ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നത്. വടക്കന്‍ സഖ്യത്തില്‍ താജിക്കുകള്ക്കാണ് മുന്‍ തൂക്കം.
യു.എന്‍. സമാധാനസേനയ്കാണ് അഫ്ഗാനിസ്ഥാനിലെ സുരക്ഷാ ചുമതല. സുരക്ഷാസേനയെ ബ്രിട്ടനാണ് നയിക്കുന്നത്.
കാബൂളില്‍ സുരക്ഷാ സന്നാഹം ശക്തമാക്കി. പൊതു നിരത്തുകളില്‍ ആയുധം കൈവശം വച്ചുകൊണ്ടുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതേ സമയം തോറാ ബോറയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയില്‍ അമേരിക്കയുടെ ആക്രമണം തുടരുകയാണ്.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications