ലഷ്കാറിനെതിരെ നടപടി വേണമെന്ന് ബുഷ്
വാഷിംഗ്ടണ്‍: ലഷ്കാര്‍-എ-തോയിബയ്ക്കും ജയിഷ്-എ-മുഹമ്മദിനുമെതിരെ നടപടി സ്വീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് പാകിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫിനോട് ആവശ്യപ്പെട്ടു. പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റ് തീവ്രവാദി സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തീവ്രവാദത്തിനെതിരായ നീക്കങ്ങള്‍ക്ക് മുഷാറഫിന് ബുഷ് പിന്തുണ നല്‍കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അരി ഫ്ലിസ്ചര് പറഞ്ഞു.
പാര്‍ലമെന്റിനും ജമ്മു-കശ്മീര്‍ നിയമസഭയ്ക്കുമെതിരെ നടന്ന ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് ഫ്ലിസ്ചര് പറഞ്ഞു. ഇന്ത്യന്‍ നേതാക്കളെ വധിക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം.
ഒപ്പം തന്നെ പാകിസ്ഥാനെ താഴ്ത്തികെട്ടാനും മെച്ചപ്പെട്ടുവരുന്ന യുഎസ്-പാകിസ്ഥാന് ബന്ധം വഷളാക്കാനും തീവ്രവാദത്തിനെതിരായ ആഗോളതലത്തിലുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ആക്രമണങ്ങള്‍.
കശ്മീര്‍ നിയമസഭയ്ക്കും ഇന്ത്യന്‍ പാര്‍ലമെന്റിനും നേരെ നടന്ന ആക്രമണങ്ങളെ മുഷാറഫ് അപലപിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു- ഫ്ലിസ്ചര് ചൂണ്ടിക്കാട്ടി.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications