പാകിസ്ഥാന് ലഷ്കറിന്റെ സ്വത്ത് മരവിപ്പിച്ചു
ഇസ്ലാമബാദ്: ലഷ്കര്‍ എ തോയിബയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പാകിസ്ഥാന് തീരുമാനിച്ചു.
ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്റിനെതിരെ ആക്രമണം നടത്തിയത് ലഷ്കര്‍ എ തോയിബ, ജെയ്ഷ് എ മുഹമ്മദ് എന്നീസംഘടനകളാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇന്ത്യ നല്കിയ തെളിവുകള്‍ ബോധ്യപ്പെട്ടതായി യുഎസ്ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്റെ ഈ നടപടി.
പാകിസ്ഥാനിലെ തീവ്രവാദിസംഘടനകളുടെ, പ്രത്യേകിച്ച് ലഷ്കര്‍ എ തോയിബ, ജെയ്ഷ് എ മുഹമ്മദ്, ഉമ്മ എ തമീര്‍ എന്നീ സംഘടനകളുടെ, ഓഫീസുകള്‍ അടപ്പിക്കാന്‍ പാകിസ്ഥാന്റെ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയതായും പറയുന്നു.
എന്നാല്‍ ഈ രണ്ടു സംഘടനകളും നേരത്തെ തന്നെ പേരുമാറ്റി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രശ്നം അവസാനിക്കാന്‍ പോകുന്നില്ല. നിവര്‍ത്തിയില്ലാത്ത സാഹചര്യത്തില്‍ മുഖം രക്ഷിക്കാനായി മാത്രമാണ് പാകിസ്താന് ഈ നടപടിയ്ക് ഒരുങ്ങുന്നത്. പക്ഷേ ഇത് രണ്ട് സംഘടനകള്‍ക്കും പരിക്കില്ലാതെ ആയിരിക്കുമെന്നത് ഇന്ത്യക്ക് അറിയാം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications