കോണ്‍ഗ്രസ് സിപിഎം പോലെയാകരുത്: രാജഗോപാല്‍
തിരുവനന്തപുരം: ഏതു കാര്യത്തിനും സംശയം പ്രകടിപ്പിക്കുന്ന സിപിഎമ്മിനെപ്പോലെ കോണ്‍ഗ്രസ് ആകരുതെന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രി ഒ. രാജഗോപാല്‍. ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തില്‍ ഇടതുപക്ഷത്തിന്റെ വാക്കുകള്‍ കേട്ട് വഴിതെറ്റാതെ യാഥാര്‍ത്ഥ്യബോധത്തോടെ നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 23ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതാല്പര്യം സംരക്ഷിക്കേണ്ട അവസരങ്ങള്‍ വരുമ്പോള്‍ കമ്മ്യൂണിസ്റുകാര്‍ക്ക് എപ്പോഴും സംശയമാണ്. ചൈനയുമായുള്ള യുദ്ധത്തിന്റെ അവസരത്തിലും കമ്മ്യൂണിസ്റുകാര്‍ ഈ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ പാര്‍ലമെന്റിനു നേരെ നടത്തിയ ആക്രമണം പാകിസ്ഥാന് നടത്തിയതുതന്നെയാണോ എന്ന് അവര്‍ സംശയിക്കുന്നു. - രാജഗോപാല്‍ ആരോപിച്ചു.
സിപിഎമ്മിന്റെ പ്രേരണമൂലം, പ്രതിസന്ധിയുടെ ഈ ഘട്ടത്തിലും കോണ്‍ഗ്രസ് പ്രതിരോധമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുകയാണ്. ഇത് വളരെ നിര്‍ഭാഗ്യകരമാണ്. - രാജഗോപാല്‍ പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications