കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന പാപ്പാനെ കൊന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: മദമിളകിയ ആന പാപ്പാനെ കുത്തിക്കൊന്നു.ഡിസംബര്‍ 24 തിങ്കളാഴ്ച എറണാകുളം ജില്ലയിലെ നായരമ്പലത്താണ് സംഭവം നടന്നത്.

നായരമ്പലത്ത് കൊച്ചുമാമ്പലം ക്ഷേത്രത്തില്‍ ഉത്സവച്ചടങ്ങിനിടയിലാണ് ആനയുടെ നിയന്ത്രണം തെറ്റിയത്. ദേവസേനന്‍ എന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X