കള്ള്ചെത്ത്-വില്പനസമരം തുടരുന്നു
നടവയല്‍: കള്ള് ചെത്താനുള്ള അവകാശം കര്ഷകന് നല്‍കണമെന്നാവശ്യപ്പെട്ട് ഫാര്‍മേഴ്സ് റിലീഫ് ഫോറം ആരംഭിച്ച സമരം രണ്ടാംദിവസവും തുടര്‍ന്നു. അബ്കാരി ആക്ടില്‍ നിന്നും തെങ്ങിനെ ഒഴിവാക്കണമെന്നും കള്ള് ചെത്താന്‍ കര്ഷകന് അവകാശം നല്‍കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
സമരം തുടങ്ങിയ ഡിസംബര്‍ 23 ഞായറാഴ്ച കള്ള്ചെത്തിനും വില്പനയ്ക്കും നേതൃത്വം നല്കിയ ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാനചെയര്‍മാന്‍ എ.സി. വര്‍ക്കിയെ പൊലീസ് അറസ്റുചെയ്തിരുന്നു. ഫാര്‍മേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലാസെക്രട്ടറി കെ.ടി. റോബര്‍ട്ടിനെയും അറസ്റ് ചെയ്തു.
വിവിധജില്ലകളില്‍ നിന്നും സമരത്തില്‍ പങ്കെടുക്കാന്‍ ഫാര്‍മേഴ്സ് റിലീഫ് ഫോറം പ്രവര്‍ത്തകര്‍ എത്തിയിരുന്നു. നേതാക്കളുടെ അറസ്റില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്‍ഫാം പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. എന്തുവിലകൊടുത്തും നീര ടാപ്പിംഗ് പരിശീലനകേന്ദ്രവും വിപണനവും തുടരുമെന്നതാണ് ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ നിലപാട്. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ജയിലില്‍ നിരാഹാരം തുടരുകയാണ് വര്‍ക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications