കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ രാജിവെക്കാം
തിരുവനന്തപുരം: തന്റെ വീട്ടില്‍ നിന്ന് ലൈസന്‍സില്ലാത്ത വയര്‍ലൈസ് സെറ്റ് പിടിച്ചെടുത്തെന്ന കേസില്‍ കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍ എസ്എന്‍ഡിപിയോഗം സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍.
കുറ്റക്കാരനെന്ന് തെളിഞ്ഞില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കാന്‍ സുധീരന്‍ തയ്യാറാകണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഡിസംബര്‍ 23 ഞായറാഴ്ച എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച സ്നേഹബന്ധന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്നെ നുണ പറഞ്ഞ് കുടുക്കാനാണ് സുധീരന്‍ ശ്രമിക്കുന്നത്. അഭിനവ ഗീബല്‍സാണ് സുധീരന്‍. ഒ. രാജഗോപാല്‍ തന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ വിമര്‍ശിക്കുന്ന സുധീരന്‍ അദ്ദേഹത്തിന്റെ കാലുതിരുമ്മി എത്രയോ കമ്മിറ്റികളില്‍ അംഗമായിട്ടുണ്ട്. വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications