മിസൈലുകള്‍ നിലയുറപ്പിച്ചെന്ന് ഫെര്‍ണാണ്ടസ്
മിസൈലുകള്‍ നിലയുറപ്പിച്ചെന്ന് ഫെര്‍ണാണ്ടസ്
ഡിസംബര്‍ 26, 2001
ദില്ലി: ഇന്ത്യയുടെ മിസൈല്‍ സംവിധാനങ്ങള്‍ നിലയുറപ്പിച്ചുകഴിഞ്ഞെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അറിയിച്ചു.
രാജസ്ഥാനിലും പഞ്ചാബിലും ജനുവരിയില്‍ നടത്താനിരിക്കുന്ന കരസേനയുടെ സൈനിക പരീശീലനത്തില്‍ മാറ്റമുണ്ടാവില്ല.
അി-2 ബാലിസ്റിക് മിസൈലിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദീര്‍ഘദൂര മിസൈലുകളുണ്ടാക്കാന്‍ ഇപ്പോള്‍ പദ്ധതിയൊന്നുമില്ലെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications