എസ്ടിഡി ഫോണ്‍ നിരക്ക് കുറയും
എസ്ടിഡി ഫോണ്‍ നിരക്ക് കുറയും
ഡിസംബര്‍ 26, 2001
ദില്ലി: ദീര്‍ഘദൂര ടെലിഫോണ്‍ നിരക്ക് 2002 ജനവരി മുതല്‍ കുറയുമെന്ന് കേന്ദ്രഐടി മന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു. സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണിതെന്നും മഹാജന്‍ വ്യക്തമാക്കി.
ദീര്‍ഘദൂരഫോണ്‍ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലേക്കും കരിയര്‍ ഏക്സസ് കോഡ് അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി ബിഎസ്എന്‍എല്ലും സംസ്ഥാനങ്ങളുമാണ് അവരുടെ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടത്.












Click it and Unblock the Notifications