കയര്‍ത്തൊഴിലാളി സമരം തുടരും
തിരുവനന്തപുരം: രണ്ടാഴ്ചയായി കയര്‍ത്തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തൊഴില്‍മന്ത്രി ബാബുദിവാകരന് വിളിച്ചുചേര്‍ത്തയോഗത്തില്‍ കയര്‍ഫാക്ടറി ഉടമകളും ട്രേഡ് യൂണിയന് നേതാക്കളും തമ്മിലുള്ള ചര്‍ച്ച രമ്യതയിലെത്തിയില്ല.
കയര്‍ത്തൊഴിലാളികളുടെ വിവിധപ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിക്കാന്‍ യോഗത്തില്‍ ധാരണയായി. മൂന്നംഗസമിതിയുടെ പഠനറിപ്പോര്‍ട്ട് വരുന്നതുവരെ സമരം തുടരാനാണ് തൊഴിലാകളുടെ തീരുമാനം.
ഡിസംബര്‍ 26ചൊവാഴ്ച ആലപ്പുഴ കളക്ടറേറ്റില്‍ കയര്‍തൊഴിലാളികള്‍ ഉപവാസം നടത്തി. സമരം സിഐടിയുനേതാവ് ഗുരുദാസന് ഉദ്ഘാടനം ചെയ്തു. കയര്‍ബോര്‍ഡ് ഓഫീസിനുമുമ്പില്‍ തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി.
ഇതിനിടെ കയര്സമരത്തിന്റെ ഭാഗമായി ഫ്രഞ്ച്കാരനായ കയര്‍ഫാക്ടറി ഉടമയായ ക്രിസ്റഫിനെ വെട്ടിയകേസില്‍ അഞ്ചുപേരെ അറസ്റ്ചെയ്തു. രാജേന്ദ്രന്, കുഞ്ഞപ്പന്, ജോര്‍ജ്ജ് , അമ്പി, സുരേന്ദ്രന് എന്നിവരെയാണ് അറസ്റ്ചെയ്തത്. ഫാക്ടറി പ്രവര്‍ത്തിപ്പിച്ചതിനാണ് ക്രിസ്റഫിനെ സമരക്കാര്‍ വെട്ടിയത്.
തൊഴില്‍ മന്ത്രി ബാബുദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കൃഷിമന്ത്രി ഗൗരിയമ്മ എന്നിവരും പങ്കെടുത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications