ദേവകിവാര്യര്‍ അന്തരിച്ചു
തിരുവനന്തപുരം: വനിതാ കമ്മ്യൂണിസ്റ് നേതാവും സ്വാതന്ത്യ്രസമരസേനാനിയുമായ ദേവകി വാര്യര്‍(79) അന്തരിച്ചു.
ഡോ. പി.കെ.ആര്‍. വാര്യരുടെ ഭാര്യയാണ്. ജനാധിപത്യമഹിളാഅസോസിയേഷന്‍ നേതാവായിരുന്നു ദേവകി വാര്യര്‍. തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്നിട്ടുണ്ട്.
സിനിമാസംവിധായകന്‍ ഷാജി എന്‍. കരുണ്‍ മരുമകനാണ്. കൃഷ്ണവാര്യര്‍, അനസൂയ ഷാജി എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications