കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ മണ്ഡലപൂജ തുടങ്ങി

  • By Staff
Google Oneindia Malayalam News

ശബരിമല: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മണ്ഡലപൂജ തുടങ്ങി. വൈകുന്നേരം നടക്കുന്ന അത്താഴപൂജയോടെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാലം സമാപിക്കും.

പതിവിലും കൂടുതല്‍ അയ്യപ്പഭക്തരാണ് ശബരിമലയില്‍ മണ്ഡല പൂജക്കായി എത്തിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എന്‍. ബാബു പറഞ്ഞു.

വൈകുന്നേരം നടക്കുന്ന അത്താഴപൂജയോടെ നടയടക്കും. മകരവിളക്കിന് മുന്നോടിയായി ജനുവരി ഒന്നിന് വൈകുന്നേരമാണ് ഇനി നട തുറക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X