ഒസാമ മരിച്ചിട്ടില്ലെന്ന് ജീവചരിത്രകാരന്‍
ഇസ്ലാബാദ്: ഒസാമ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ഹമീദ് മിര്‍. ഒസാമ വടക്കന്‍ അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തിയിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാവാമെന്ന് മിര്‍ പറഞ്ഞു.
പാകിസ്ഥാനിലെ ഒരു സ്വകാര്യ ടിവി ചാനലാണ് മിറിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ ഒസാമ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ചതായി ഒരു പാകിസ്ഥാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications