ഇന്ത്യ-യുഎഇ എക്സ്പ്രസ് തപാല്‍ നിലവില്‍ വരും
ഇന്ത്യ-യുഎഇ എക്സ്പ്രസ് തപാല്‍ നിലവില്‍ വരും
ഡിസംബര്‍ 27, 2001
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് എക്സ്പ്രസ് തപാല്‍ സര്‍വീസ് നിലവില്‍ വരുന്നു. ഇതു സംബന്ധിച്ച കരാറില്‍ ഇന്ത്യയും യുഎഇയും ഒപ്പുവെച്ചു.
തപാല്‍ മേഖലയില്‍ പ്രധാന തീരുമാനങ്ങളടങ്ങുന്ന കരാറാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ പോസ്റല്‍ ഡയറക്ടര്‍ ജനറല്‍ ബി. എന്‍. സോം, എമിറേറ്റ്സ് പോസ്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ ബാബൂസ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം ദുബായ് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പാഴ്സലുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കും.












Click it and Unblock the Notifications