ജപ്പാന്‍ കുടിവെള്ള പദ്ധതി: സിബിഐ അന്വേഷിക്കും
തിരുവനന്തപുരം: ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐക്ക് വിടാന്‍ ഡിസംബര്‍ 26 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നേരത്തെ അഴിമതി ആരോപണങ്ങളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications