Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിക്കൂരില്‍ കോണ്‍-ലീഗ് സംഘര്‍ഷം

കണ്ണൂര്‍: ഇരിക്കൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഡിസംബര്‍ 26ബുധനാഴ്ച രാത്രി നടന്ന സംഘട്ടനത്തില്‍ ഒരു ഹോട്ടലും സ്റേഷനറി കടയും കാറും അക്രമികള്‍ തകര്‍ത്തു.

ഇരിക്കൂറില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന ഒരു അറബി കോളേജിന്റെ മാനേജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസുകാരും ലീഗുകാരും ഏറ്റുമുട്ടിയത്. ഈ മാനേജിംഗ് കമ്മിറ്റി ആരുടെ നേതൃത്വത്തില്‍ വേണമെന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ചൊവാഴ്ച നടന്ന ഈ സംഘട്ടനത്തില്‍ ലീഗുകാരനായ ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഹോട്ടല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.

സമാധാനശ്രമങ്ങള്‍ക്കായി വിളിച്ചുചേര്‍ത്ത യോഗം വിജയിച്ചില്ല. വീണ്ടും ഇരുകൂട്ടരും ചേരിതിരിഞ്ഞ് തല്ലി. ഈ രണ്ടാംവട്ട അക്രമത്തിലാണ് ഒരു ലീഗ് പ്രവര്‍ത്തകന്റെ സ്റേഷനറി കടയും അതിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും കോണ്‍ഗ്രസുകാര്‍ തകര്‍ത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+