തുമ്പ വെടിവെപ്പ്: ഒരു മരണം
തിരുവനന്തപുരം : പുത്തന്‍തോപ്പു വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. തുമ്പ സ്വദേശി വര്‍ഗീസ് (32) ആണ് മരിച്ചത്. പരിക്കേറ്റ റോബിന്‍(35), വര്‍ക്കി(40) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രിസ്തുമസ് ആഘോഷത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് സ്ഥലത്ത് പൊലീസ് വെടിവെപ്പില്‍ കലാശിച്ചത്. സംഘര്‍ഷപ്രദേശത്തെത്തിയ പൊലീസിനെ ബോംബും മാരകായുധങ്ങളും ഉപയോഗിച്ച് നാട്ടുകാര്‍ നേരിട്ടു.തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ത്തു.
ഇപ്പോഴും തുമ്പയിലും പരിസരത്തും രൂക്ഷമായ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications