ലഷ്കാറിന്റെ പ്രവര്‍ത്തനം തടയണം: ബ്രിട്ടന്
ലണ്ടന്‍: ലഷ്കാര്‍-എ-തോയിബയുടെയും ജയിഷ്-എ-മുഹമ്മദിന്റെയും പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ബ്രിട്ടന് പാകിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫിനോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമം ഇന്ത്യക്കെതിരെ മാത്രമല്ല ജനാധിപത്യ ലോകത്തിന് നേരെയുണ്ടായ അതിക്രമമമാണെന്ന് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടരി ജാക്ക് സ്ട്രോ പറഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനത്തിന് യാതൊരു ന്യായീകരണവുമില്ല. ജമ്മു കശ്മീര്‍ അസംബ്ലിക്കു നേരെ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്വം ജയിഷ്-എ-മുഹമ്മദ് ഏറ്റെടുത്തിരുന്നു. ജയിഷ്-എ-മുഹമ്മദിന് അല്‍-കൊയ്ദയുമായി ബന്ധമുണ്ട്.
അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇത്തരം സംഘടനകള്‍ക്ക് ആധുനിക സമൂഹത്തില്‍ സ്ഥാനമില്ല. അവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കപ്പെടണം.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും ഒന്നുചേര്‍ന്ന് ശ്രമിക്കണമെന്ന് ജാക്ക് സ്ട്രോ പറഞ്ഞു.
ഇന്ത്യന്‍ പാര്‍ലമെന്റിനെതിരെ നടന്ന ആക്രമണത്തെ പാകിസ്ഥാന് അപലപിച്ചതിനെയും തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതിനെയും ജാക്ക് സ്ട്രോ സ്വാഗതം ചെയ്തു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications