ഇന്ത്യയും പാകിസ്ഥാനും സമാധാനം നിലനിര്‍ത്തണം
വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് യുഎസ്.
ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെ സുരക്ഷിതത്വം ശക്തിപ്പെടുത്താനാവശ്യമായ തന്ത്രപരമായ നീക്കങ്ങള്‍ നടത്താവുന്നതാണ്. പക്ഷേ പ്രശ്നത്തെ ഏറ്റവും സമാധാനപരമായ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണം. - ഒരു യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പാക് വിമാനങ്ങള്‍ പറക്കുന്നത് നിരോധിക്കാനും ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഹൈക്കമ്മീഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം50 ശതമാനമായി വെട്ടിച്ചുരുക്കാനും ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്.












Click it and Unblock the Notifications