കൈക്കൂലി: മൃഗഡോക്ടര്‍ പിടിയില്‍
കണ്ണൂര്‍: കൈക്കൂലി വാങ്ങിയ മൃഗഡോക്ടര്‍ പിടിയിലായി.
ഇരിട്ടി മൃഗാശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ.രവീന്ദ്രനാണ് 500 രൂപ കൈക്കൂലി വാങ്ങിയതിന് കസ്റഡിയിലായത്. പോസ്റു മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കാനാണത്രേ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
വിജിലന്‍സ് ഉദ്യോഗസ്ഥരാണ് ഡോക്ടറെ പിടികൂടാനുള്ള പദ്ധതിയൊരുക്കിയത്.












Click it and Unblock the Notifications