അശ്ലീലവെബ്സൈറ്റ്: ഡോക്ടര്‍ റിമാന്റില്‍
ചെന്നൈ: അശ്ലീല വെബ്സൈറ്റും നീലച്ചിത്രവും നിര്‍മ്മിച്ച കേസില്‍ പിടിയിലായ മലയാളി ഡോക്ടറെ അഞ്ചു ദിവസത്തേയ്ക്ക് റിമാന്റു ചെയ്യാന്‍ കോടതി ഉത്തരവ്. നിരവധി കോളെജ് വിദ്യാര്‍ത്ഥിനികളെ ഡോക്ടര്‍ പ്രകാശ് നശിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
അമേരിക്കയിലുളള സഹോദരന് പ്രദീപുമായി ചേര്‍ന്നാണ് ഡോക്ടര്‍ അശ്ലീലക്കച്ചവടം നടത്തി വന്നത്. ഈയിനത്തില്‍ ഇയാള്‍ ലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
വിദ്യര്‍ത്ഥിനികള്‍ക്കും ഉദ്യോഗസ്ഥകള്‍ക്കും വന്‍തുക നല്‍കിയാണ് അവരുടെ നീലച്ചിത്രങ്ങളെടുത്തത്. ഇത് കമ്പ്യൂട്ടര്‍ ഗ്രാഫിക്സില്‍ വിദഗ്ദനായ പ്രദീപ് വഴി മറ്റുളള അശ്ലീല സൈറ്റുകള്‍ക്കു വില്‍ക്കുകയായിരുന്നു ചെയ്തു വന്നത്.
എന്നാല്‍ പൊലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തിയ ഡോക്ടര്‍ പറഞ്ഞ കഥ വേറെ. ലൈംഗികമായ അസംതൃപ്തിയാണ് തന്നെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. ഭാര്യയുടെ ഗര്‍ഭപാത്രം ശസ്ത്രക്രിയ ചെയ്ത് നീക്കിയശേഷം ഭാര്യ ലൈംഗികബന്ധത്തിന് സമ്മതിക്കാറില്ലായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. തുടര്‍ന്ന് വേശ്യകളില്‍ അഭയം തേടിയ ചേട്ടനെ അനുജന് ലൈംഗിക വ്യാപാരത്തിനു പ്രേരിപ്പിക്കുകയായിരുന്നു. ലൈംഗികഅസംതൃപ്തിയാണ് അന്യരെ നിര്‍ബന്ധിത ലൈംഗിക വേഴ്ച ചെയ്യിച്ച് അത് കണ്ടു രസിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഡോക്ടര്‍ പറയുന്നു.
കഴിഞ്ഞ ആറു വര്‍ഷമായി നൂറുകണക്കിന് വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥിനികള്‍, ഉദ്യോഗസ്ഥകള്‍ എന്നിവരെ വച്ച് കച്ചവടം നല്ല രീതിയില്‍ നടത്തി. പോണ്ടിച്ചേരി സ്വദേശിയായ ഒരു സ്ക്കൂള് വിദ്യര്‍ത്ഥിയുടെ പരാതിയോടെയാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുമായി ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ബാലനെ ഡോക്ടര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൃത്യത്തിനു പ്രേരിപ്പിച്ചെന്നായിരുന്നു പരാതി.
വിവരസാങ്കേതികവിദ്യാനിയമലംഘനം, സ്ത്രീകളെ മോശമായി ചിത്രീകരിക്കല്‍, ആയുധനിയമലംഘനം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications