സിമ്രാന്റെ ബ്ലൂഫിലിമിനു പിന്നില്‍ ഡോക്ടര്‍?
ചെന്നൈ : കേരളത്തിലുള്‍പ്പെടെ അടുത്തകാലത്ത് വന്‍ ഡിമാന്റുണ്ടായിരുന്ന സിമ്രാന് കസെറ്റ് അശ്ലീലവെബ്സൈറ്റിന്റെ പേരില്‍ കഴിഞ്ഞദിവസം അറസ്റിലായ ഡോക്ടര്‍ നിര്‍മ്മിച്ചതെന്ന് സംശയം. ഡോക്ടറുടെ വീടും ഓഫീസും റെയ്ഡ് ചെയ്ത് കണ്ടെടുത്ത ഡിവിഡി, വീഡിയോ ശേഖരങ്ങളാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.
ഡോക്ടര്‍ പ്രകാശ് നടത്തിയിരുന്ന അശ്ലീലവെബ്സൈറ്റിലും സിനിമാതാരങ്ങളുടെ മോര്‍ഫ് ചെയ്ത നീലച്ചിത്രങ്ങളാണ് അധികവും. വീഡിയോയും ഡിവിഡിയും വെബ്സൈറ്റില്‍ വില്പനയ്ക്കുണ്ട്. 9.99 പൗണ്ടാണ് വില. ഏകദേശം 700 രൂപ. സാമ്പിളിനായി സൈറ്റില്‍ ശാലിനിയുടെയും അജിത്തിന്റെയും ഒരു മിനിറ്റ് ദൈര്‍ഘ്യമുളള രംഗം നല്‍കിയിട്ടുണ്ട്. ഇതും അടുത്തകാലത്ത് ഇന്റര്‍നെറ്റു വഴി പ്രചരിച്ചിരുന്നു.
പലവിഭാഗങ്ങളിലായി എഴുപതിനായിരം യുവതികളുടെ നചിത്രങ്ങളാണ് ഡോ.പ്രകാശിന്റെ സൈറ്റിലുളളത്. പ്രശസ്തരായ സിനിമാതാരങ്ങളുടെ മോര്‍ഫ് ചെയ്ത നചിത്രങ്ങള്‍ തന്നെ നിരവധിയുണ്ട്. പ്രശസ്ത ഹിന്ദിതാരങ്ങളായ കാജല്‍, ശ്രീദേവി, ഐശ്വര്യാ റായ്, തമിഴ് സിനിമയിലെ രംഭ, ജ്യോതിക, സിമ്രാന്, രമ്യാകൃഷ്ണന്‍,കസ്തൂരി, കുശ്ബു, ദേവയാനി, ശാലിനി എന്നിവരുടെ വിവിധ പോസുകളിലുളള ഒട്ടേറെ ചിത്രങ്ങള്‍ സൈറ്റില്‍ നല്കിയിരിക്കുന്നു. തമിഴ് സൂപ്പര്‍സ്റാര്‍ വിജയും ശാലിനിയുമുളള ചിത്രവുമുണ്ട്.
സ്വയം ചിത്രീകരിച്ച നീലച്ചിത്രങ്ങള്‍ സ്വന്തം സൈറ്റുവഴി പ്രദര്‍ശിപ്പിച്ച ഡോക്ടറും സഹോദരനും സമ്പാദിച്ചത് ഇരുപതു കോടി. ആയിരക്കണക്കിനു വീട്ടമ്മമാരെയും ഉദ്യോഗസ്ഥകളെയുംവിദ്യാര്ത്ഥിനികളെയും യുവാക്കളെയും ഉപയോഗിച്ചാണ് ആറു വര്‍ഷമായി സംഘം ബിസിനസ് നടത്തിയത്. ഡോക്ടര്‍ പ്രകാശിനെയും ഭാര്യയെയും മറ്റു ജോലിക്കാരെയും ചെന്നൈ പൊലീസ് വെള്ളിയാഴ്ച അറസ്റു ചെയ്തിരുന്നു.
ഡോക്ടര്‍ നടത്തിവന്നിരുന്ന വെബ്സൈറ്റില്‍ 2002 ജനവരി 30ന് തുടങ്ങുന്ന പുതിയ അശ്ലീലവിഭാഗത്തിന്റെ പരസ്യവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആരാധകര്‍ അതിനായി കാത്തിരിക്കുന്ന വേളയിലാണ് നിര്‍മ്മാതാവിനെ പൊലീസ് കസ്റഡിയിലെടുത്തത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications