കോഴിക്കോഴ: ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന്
തിരുവനന്തപുരം: തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒമ്പത് ഇറച്ചിക്കോഴി വിപണനസ്ഥാപനങ്ങള്ക്ക് 51.8കോടിയുടെ നികുതി ഇളവ് അനുവദിച്ചതില്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് കേരളാ പൗള്‍ട്രി ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷാജി മുല്ലക്കരി ആരോപിച്ചു. ധനമന്ത്രി ഈ ഇടപാടില്‍ അഴമതി നടത്തിയതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് നേരത്തെ ആരോപിച്ചിരുന്നു.
കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖലയെ തകര്‍ക്കാന്‍ കൂട്ടുനിന്ന ധനമന്ത്രി ശങ്കരനാരായണന് രാജിവയ്ക്കണമെന്നും അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എറണാകുളത്ത് തമിഴ്നാട് കമ്പനികള്‍ നടത്തിയ ഗൂഡാലോചനയില്‍ ഡെപ്യൂട്ടി ടാക്സ് കമ്മീഷണര്‍(ജനറല്‍) പങ്കെടുത്തിരുന്നതായും അവര്‍ പറഞ്ഞു.
തമിഴ്നാട് രാഷ്ട്രീയത്തല്‍ സ്വാധീനമുള്ള കോഴിവ്യാപാരികള്ക്കാണ് കേരളസര്‍ക്കാര്‍ അനധികൃതമായി നികുതിയിളവ് അനുവദിച്ചിരിക്കുന്നത്. 1993ല്‍ ഇറക്കിയ സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതിയിളവ് അനുവദിച്ചതെന്ന് ധനമന്ത്രി പറയുന്നു. എന്നാല്‍ അതിനുശേഷം നികുതി നിര്‍ബന്ധമാക്കിക്കൊണ്ട് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവുകളെപ്പറ്റി മന്ത്രി മൗനംപാലിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications