ദുബായില്‍ മലയാളിയെ കൊന്നു
മാഹി: ദുബായില്‍ മലയാളിയെ അധോലോകം വെട്ടി നുറുക്കി പെട്ടിയിലടച്ചു.
അധോലോകത്തിന്റെ ആക്രമണത്തില്‍ ചെറുകല്ലായി സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടതായി മാഹിയിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഡിസംബര്‍ 27 വ്യാഴാഴ്ച യാണ് ചെറുകല്ലായി സ്വദേശി കമറുദ്ദീന് എന്ന ലത്തീഫ് (40) കൊല്ലപ്പെട്ടത്.
ശരീരം മൂന്നു കഷണങ്ങളായി വെട്ടി നുറുക്കി ടി വി യുടെ പെട്ടിയിലടച്ച് ചവര്‍ വീപ്പയില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ക്രിക്കറ്റ് കളിയ്കാന്‍ പോവുകയായിരുന്ന കുട്ടികളാണ് മൃതദേഹം കണ്ടെത്തിയത്. അധോലോകത്തിന്റെ മദ്യ - മയക്കുമരുന്ന് ഇടപാടുകളെകുറിച്ച് പൊലീസിന് വിവരം നല്കിയതുകൊണ്ടുള്ള വിദ്വേഷമാണത്രെ കൊലയ്ക് കാരണം.
പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗവുമായി ഈയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. നാട്ടില്‍ നിന്ന് അവധികഴിഞ്ഞ് മടങ്ങിയെത്തിയിട്ട് അധിക ദിവസമായിരുന്നില്ല.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications