Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ശങ്കരന് കാറപകടത്തില്‍ പരിക്ക്

തിരുവനന്തപുരം : ആരോഗ്യമന്ത്രി പി. ശങ്കരന് കാറപകടത്തില്‍ പരിക്ക്. തിരുവനന്തപുരത്തിനടുത്ത്് തോന്നയ്ക്കലില്‍ മന്ത്രി സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായയത്. ഉടന്‍ തന്നെ അദ്ദേഹത്തെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മന്ത്രിയുടെ വലതു കാലില്‍ പൊട്ടലുണ്ട് . എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ഡ്രൈവറുള്‍പ്പടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്കും നിസാരമായ പരിക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+