Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഷ്കര്‍ നേതാവിനെ അറസ്റ്ചെയ്തു

ഇസ്ലാമബാദ്: ലഷ്കര്‍-എ-തോയിബയുടെ മുന്‍ നേതാവ് ഹഫിസ് മുഹമ്മദ് സയിദിനെ പാകിസ്ഥാന്‍ അറസ്റ്ചെയ്തു. ജനങ്ങളെ പ്രകോപിതരാക്കുന്ന പ്രസംഗം നടത്തിയെന്ന കുറ്റത്തിന്റെ പേരിലാണ് ഹഫിസ് മുഹമ്മദ് സയിദിനെ അറസ്റ് ചെയ്തത്.

ലഷ്കര്‍-എ-തോയിബയും ഡിസംബര്‍ 13 ന് നടന്ന പാര്‍ലമെന്റാക്രമണത്തിലുള്‍പ്പെട്ടിരുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു. സംശയമുള്ള തീവ്രവാദകേന്ദ്രങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ലഷ്കറിന്റെ മുന്‍നേതാവിനെതിരായ പാകിസ്ഥാന്റെ ഈ നടപടിയെന്നാണ് പാക് സുരക്ഷാവിഭാഗത്തിന്റെ വിശദീകരണം.

ഇന്ത്യയുമായുള്ള യുദ്ധാന്തരീക്ഷം ലഘൂകരിക്കാനാണ് പാകിസ്ഥാന്റെ ഈ നടപടിയെന്ന് കരുതുന്നു. ജെയ്ഷ്-എ-മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ വിവിധ തീവ്രവാദഗ്രൂപ്പുകളിലെ 60 പേരെ പാകിസ്ഥാന്‍ അറസ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+