എം. എല്‍. എ മാരുടെ മക്കള്‍ക്കെതിരെ കേസ്
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനിടയില്‍ തല്ലുണ്ടാക്കിയതിന് എം. എല്‍. എ മാരുടെ മക്കള്‍ക്കെതിരെ കേസ്.
സി. പി. എം നേതാവ് കോടിയേരി ബാലകൃഷ്ണന് എം. എല്‍. എ യുടെ രണ്ട് മക്കള്‍ക്കും പൂഞ്ഞാര്‍ എം. എല്‍. എ യായ കേരളാ കോണ്‍ഗ്രസ് (ജോസഫ്) നേതാവ് പി സി ജോര്‍ജ്ജിന്റെ മകനും എതിരെയാണ് കേസ്.
തിരുവനന്തപുരത്ത് വഴുതയ്കാട്ടെ ട്രിവാന്ട്രം ക്ലബില്‍ അതിഥിയുടെ പാസുമായാണ് ഇവര്‍ എത്തിയത്. രാത്രി 11 മണിയോടെയാണ് ബഹളം ഉണ്ടാക്കി. ക്ലബിലെ അംഗമായ സത്യശീലന്റെ തലയില്‍ കുപ്പി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. സത്യശീലന് തലയില്‍ മൂന്ന് തുന്നിക്കെട്ടുണ്ട്.മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്നുപേരെയും വൈദ്യപരിശോധനയ്ക് വിധേയരാക്കി. ഇവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
ബിനു, സന്ദീപ്, ജോബി ജേര്‍ജ്ജ് എന്നീ പേരുകളാണ് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ഇവര്‍ എം എല്‍ എ മാരുടെ മക്കളാണെന്ന് വെളിപ്പെടുത്തിയില്ല. ബിനുവും സന്ദീപും അച്ഛന്റെ പേര് ബാലു എന്നും ജോബി അച്ഛന്റെ പേര് ജോര്‍ജ്ജ് ജോണ്‍ എന്നുമാണ് പൊലീസിനോട് പറഞ്ഞത്. ഇവര്‍ ്എം. എല്‍. എ മാരുടെ മക്കളാണെന്ന പീന്നിട് പൊലീസ് കണ്ടെത്തി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications