കണ്ണൂരില്‍ ബോംബേറ ്
കണ്ണൂര്‍ : സിപിഎം നേതാവിന് ബോംബേറില്‍ പരിക്കേറ്റു.
ജില്ലാകൗണ്‍സില്‍ അംഗം സമ്പത്ത് കുമാറിനാണ് പരിക്കേറ്റത്. ജനവരി രണ്ട് ബുധനാഴ്ചയാണ് സംഭവം. പുതുവര്‍ഷാഘോത്തോടനുബന്ധിച്ചുണ്ടായ തര്‍ക്കം കണ്ണൂരില്‍ വീണ്ടും സംഘര്‍ഷത്തിനു വഴി തെളിച്ചിരിക്കുകയാണ്.
ധര്‍മ്മടത്തുണ്ടായ സംഘട്ടനത്തില്‍ നേരത്തെ ഒരു സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications