കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളുഷാപ്പ് നല്‍കാന്‍ നറുക്കെടുപ്പ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരംക കള്ളുഷാപ്പുകള്‍ അപേകഷകര്‍ക്ക് നറുക്കെടുപ്പിലൂടെ നല്‍കാന്‍ ഐക്യമുന്നണി ആലോചിക്കുന്നു.

2000 കള്ളുഷാപ്പുകള്‍ നിറുത്താനും ഉദ്ദേശമുണ്ട്. അടുത്ത യു ഡി എഫ് യോഗത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചേക്കും. ഇപ്പോള്‍ 6000 കള്ളുഷാപ്പുകളാണ് കേരളത്തിലുള്ളത്. സര്‍ക്കാറിന്റെ മദ്യ നയത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതുകൊണ്ടാണ് പുതിയനീക്കത്തിന് ശ്രമിക്കുന്നത്.

കള്ളുഷാപ്പുകള്‍ ലേലം ചെയ്യുമ്പോള്‍ അബ്കാരി മുതലാളിമാര്‍ ലേലംകൊള്ളുന്നത് ഒഴിവാക്കാനാണത്രെ പുതിയ രീതിയെക്കുറിച്ച് ആലോചിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X