കേരളം പ്രധാനടൂറിസ്റുകേന്ദ്രമാകും: കേന്ദ്രമന്ത്രി
കൊച്ചി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം ഇന്ത്യയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് കേന്ദ്രവാണിജ്യ-വ്യവസായ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി. സ്വദേശടൂറിസ്റുകള്ക്കും വിദേശ ടൂറിസ്റുകള്‍ക്കും ഒരു പോലെ കേരളം പ്രധാനആകര്ഷണകേന്ദ്രമായി മാറും. - അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുമെന്നും പക്ഷെ ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ആരംഭദശകഴിഞ്ഞ് സമ്പദ്രംഗം സുസ്ഥിരമാകാന്‍ അല്പംകൂടി സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനവരി രണ്ട് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി വാജ്പേയിയുടെ കുമരകം വാഗ്ദാനമനുസരിച്ച് കേരളത്തിന്റെ ടൂറിസം മേഖലയെ വളര്‍ത്താന്‍ കേന്ദ്രം നടപടികളെടുത്തിട്ടുണ്ട്.
കേരളത്തിലെ ഏഴുടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രം നല്‍കേണ്ട 4.78 കോടിയില്‍ 1.23 കോടി ഇതിനകം കേരളത്തിന് കൈമാറിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇനിയും 13.95 കോടി രൂപയുടെ 16 കേന്ദ്രസഹായപദ്ധതികള്കൂടി കേരളത്തിന് നല്കാന് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ ബേക്കല്‍ കോട്ടയുടെ വികസനത്തിനായി കേന്ദ്രം ഇതിനകം 1.90 കോടി നല്‍കിയിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications