മുരളിയെ അംഗീകരിക്കാത്തത് കരുണാകരന് മാത്രം
തിരുവനന്തപുരം : കെ. മുരളീധരനെ സ്വന്തം മകനായി മാത്രം കരുണാകരന് കാണുന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ശാപമെന്ന് ഉമ്മന്‍ചാണ്ടി. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മുരളിയെ അംഗീകരിക്കാത്ത കേരളത്തിലെ ഏക വ്യക്തി കരുണാകരനാണന്നും അദ്ദേഹം ആരോപിച്ചു.
ജനവരി രണ്ട് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. മുരളീധരനെയും പത്മജയെയും അംഗീകരിക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ക്ക് വൈഷമ്യമുണ്ടെന്ന കരുണാകരന്റെ അഭിപ്രായത്തെക്കുറിച്ചുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വളരെക്കാലത്തിനു ശേഷമാണ് ഉമ്മന്‍ചാണ്ടി കരുണാകരനെതിരെ പ്രതികരിക്കുന്നത്. കോഴിക്കുംഭകോണം കെപിസിസി അന്വേഷിക്കണമെന്ന കരുണാകരന്റെ ആവശ്യമാണ് യുഡിഎഫ് കണ്‍വീനറെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. കരുണാകരന്റെ പ്രസ്താവനകള്‍ക്ക് പൊതുവേദിയില്‍ മറുപടി പറയേണ്ടെന്ന നിലപാടിലായിരുന്നു ഇതുവരെ എഗ്രൂപ്പ്. ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് പല പ്രമുഖരും കരുണാകരനെതിരെ രംഗത്തു വരുമെന്നു കരുതുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications