Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്റെ നടപടിയില്‍ അതൃപ്തി: ഇന്ത്യ

ലഖ്നോ: തീവ്രവാദസംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ സീകരിച്ച നടപടികളില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു.

തീവ്രവാദസംഘനടകള്‍ക്കെതിരെ പാകിസ്ഥാന്‍ സീകരിച്ച നടപടികളെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടെന്ന് പ്രധാനമന്ത്രി വാജ്പേയി വ്യക്തമാക്കി.

ചില തീവ്രവാദസംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ നടപടികള്‍ സീകരിച്ചതായി പത്രങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആരൊക്കെയാണ് അറസ്റിലായതെന്നും എന്തൊക്കെ കുറ്റകൃതങ്ങളാണ് അവര്‍ ചെയ്തതെന്നും പാര്‍ലമെന്റ ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അറസ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ടോയെന്നും അറിയാന്‍ ഇന്ത്യക്ക് താല്പര്യമുണ്ട്.

തങ്ങളുടെ പ്രദേശം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകള്‍ക്കെതിരെ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ പാകിസ്ഥാന്‍ സീകരിക്കണം. എങ്കിലേ പാകിസ്ഥാന് തങ്ങളുടെ ആതമാര്‍ഥത തെളിയിക്കാനാവൂ.

പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ നയതന്ത്രതലത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് വാജ്പേയി വക്തമാക്കി. യുദ്ധം ഒഴിവാക്കാനാവാത്തതാണെന്ന് താനൊരിക്കിലും പറഞ്ഞിട്ടില്ല.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ആഗോളതലത്തില്‍ ഇന്ത്യക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+